വാർത്തകളും ലേഖനങ്ങളും

September 29, 2026
ഓപ്പറേഷന്‍ തൂഫാന്‍, ദി നാര്‍ക്കോ ഹണ്ട്

സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തത്തോടെ കേരള പോലീസ് നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്‍റെ മധൂര്‍ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം 28/09/2026 ന് രാവിലെ 11 മണിക്ക് ഗ്...

കൂടുതൽ വായിക്കുക
September 26, 2026
ഓപ്പറേഷന്‍ തൂഫാന്‍, ദി നാര്‍ക്കോ ഹണ്ട്

മധൂർ ഗ്രാമപഞ്ചായത്ത് ലഹരി വിരുദ്ധ ബോധവൽക്കരണ യോഗം മധൂർ ഗ്രാമപഞ്ചായത്തിലെ ഷിരിബാഗിലു – ഭഗവതിനഗർ...

കൂടുതൽ വായിക്കുക
September 26, 2026
ഓപ്പറേഷന്‍ തൂഫാന്‍, ദി നാര്‍ക്കോ ഹണ്ട്

.otn-hunt-wrap { --otn-primary: #0b6bcb; --otn-secondary: #00a884; --otn-accent: #7c3aed; --otn-dark: #0b1628; --otn-text: #243247; --otn-muted: #5f6f84; --otn-glass: rgba(255,255,255,.62); --otn-border: rgba(255,255,255,.72); --otn-shad...

കൂടുതൽ വായിക്കുക
September 24, 2026
മന്നിപ്പാടിയിൽ ലഹരിവിരുദ്ധ ഗ്രാമസഭ സംഘടിപ്പിച്ചു

‘‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി മധൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ഗ്രാമസഭ. ‘***** ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി മധൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ ലഹരിവിരുദ്ധ ഗ്രാമസഭ വാർഡ് മെമ്പർ ശ്രീ. രതീഷ് മന്നിപ്പാടി ഉദ്ഘാടനം ചെയ്തു.*********. .tggf-mannippadi...

കൂടുതൽ വായിക്കുക
June 25, 2026
കേരള - സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം

മധൂർ ഗ്രാമപഞ്ചായത്തും സർക്കാർ ഹോമിയോ ഡിസ്‌പെൻസറി മധൂർ (ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്റർ ) സംയുക്തമായി അന്താരാഷ്ട്ര യോഗാ ദിനാചരണം 23/06/2026 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മധൂർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽവെച്ച് ആചരിച്ചു.പ്രസ്തുത പരിപാടിയിൽ ഡോ.ആതിര വിശ്വനാഥൻ എം (മെഡിക്കൽ ഓഫീസർ ജി.എച്ച് .ഡി മധ...

കൂടുതൽ വായിക്കുക
May 19, 2026
മധൂർ ഗ്രാമപഞ്ചായത്തിൽ ജനകീയ പങ്കാളിത്തത്തോടെ മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

മധൂർ: കാലവർഷത്തിന് മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധം ലക്ഷ്യമിട്ട് മധൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ മഴക്കാല പൂർവ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. മെയ് 12 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജ്ഞാനി എസ്. ഷാൻബോഗ് ശുചീകരണ പ്രവർത്തന...

കൂടുതൽ വായിക്കുക