കാഴ്ചപ്പാടും ദൗത്യവും

                           മധൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സമ്പൂർണ്ണ ഗുണമേന്മ പരിപാലന സംവിധാനം നടപ്പിലാക്കി കൊണ്ട് പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങളും വികസന പദ്ധതികളും സുതാര്യവും സമയബന്ധിതവുമായി നൽകി, അവരുടെ പരിപൂർണ്ണ സംതൃപ്തിയും പഞ്ചായത്തിന്റെ സർവ്വോന്മുഖമായ പുരോഗതിയും ഉറപ്പുവരുത്തി, ഗുണമേന്മ ലക്ഷ്യങ്ങൾ കാലികമായി പരിശോധിച്ചുകൊണ്ട് ഒരു ജനസൗഹൃദ കാര്യാലയമായി മാറുകയാണ് പഞ്ചായത്തിന്റെ നയം.