തൂഫാൻ 2.0 September 26, 2026 തൂഫാൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 28 ആം തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടത്തപ്പെടുന്നതാണ്. ആയതിന്റെ ലൈവ് സ്ട്രീമിംഗ് മധൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു.